ജ്യോതിസ്സ്
Pages
Jyothis
Downloads
Our story
Kavitha
contact us
Photos
Notes of old students
സ്വാഗതം
May 5, 2011
പെരിങ്ങോട്ടുകര ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്ക്കുളിന് ജനപ്രതിനിധികള്‍ അനുമോദനത്തിന്റെ പൂച്ചെണ്ടുകള്‍ അര്‍പ്പിച്ചു.
നൂറു ശതമാനം വിജയം നേടിയ പെരിങ്ങോട്ടുകര ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്ക്കുളിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും രക്ഷിതാക്കളേയും അനുമോദിക്കുന്നതിനായി ഇന്ന് രണ്ടു മണിക്ക് പി ടി എ അനുമോദനയോഗം സംഘടിപ്പിച്ചു. എം എല്‍ എ അഡ്വ. വി എസ് സുനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ഷീല വിജയകുമാര്‍ അദ്ധ്യക്ഷപദം അലങ്കരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ബി ഷാജി , താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ സുശീല ടീച്ചര്‍ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി , വാര്‍ഡ് മെമ്പര്‍ വി കെ പ്രദീപ് , അജയന്‍പൊറ്റേക്കാട് , പ്രകാശന്‍ കണ്ടങ്ങത്ത് , എ എസ് വേലായുധന്‍ , ( പി ടി എ അംഗങ്ങള്‍) എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഹെഡ് മിസ്ട്രസ്സ് പി കെ ലീല ടീച്ചര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. നവീന്‍ ടി പി അനുമോദനം അര്‍പ്പിച്ചു. പി ടി എ പ്രസിഡന്റ് ഭാസി പാലിശ്ശേരി സ്വാഗതവും പ്രിന്‍സിപ്പല്‍ ശാരിമോള്‍ ടീച്ചര്‍ നന്ദിയും പറഞ്ഞു.
2 comments:
ദീപക് കലാനി
said...
Congradulations....
Ex Student.
Deepak Kalani
deepak@deepakkalani.com
June 4, 2011 at 3:31 PM
ghssperingottukara
said...
Thank you Sir.
June 5, 2011 at 6:42 PM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
2 comments:
Congradulations....
Ex Student.
Deepak Kalani
deepak@deepakkalani.com
Thank you Sir.
Post a Comment