Aug 15, 2010

സ്വാതന്ത്ര്യദിനാശംസകള്‍

സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയേക്കാള്‍ ഭയാനകം


എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍...