Jun 28, 2011

ദിവിന്‍കുമാര്‍ നിര്‍മ്മിച്ച അനിമേഷന്‍ ചിത്രം




ഐടി@സ്കൂളിന്റെ ANTS എന്ന അനിമേഷന്‍ പ്രോഗ്രാമിലൂടെ നേടിയ അറിവ് ഉപയോഗിച്ച് ഒമ്പതാം ക്ലാസ്സിലെ ദിവിന്‍കുമാര്‍ തയ്യാറാക്കിയ അനിമേഷന്‍ ചിത്രം

May 29, 2011

പൈതണ്‍ വിസ്മയം

From May 29, 2011

പൈതണ്‍ കോഡ് ഉപയോഗിച്ച് വരച്ചതാണ് ഈ ചിത്രങ്ങള്‍. ഒമ്പതാം ക്ലാസ്സിലെ ഐ സി ടി പാഠപുസ്തകത്തിലെ പൈതണ്‍കോഡുകള്‍ കൂടാതെ fillcolor, bgcolor എന്നീ കോഡുകള്‍ കൂടി ഉപയോഗിച്ചിരിക്കുന്നു.


ഈ ചിത്രങ്ങളുടെ പൈതണ്‍ കോഡുകള്‍ fig1 , fig2

May 22, 2011

വീഡിയോ എഡിറ്റിങ്


ഒമ്പതാം ക്ലാസ്സിലെ ഐ സി ടി ട്രെയിനിംഗിന്റെ ഭാഗമായി പഠിച്ച വീഡിയോ എഡിറ്റിങ് പ്രാവര്‍ത്തികമാക്കിയതാണിവിടെ. ട്രെയിനിംഗ് കഴിഞ്ഞു വന്നയുടനെയായിരുന്നു എസ് എസ് എല്‍ സി ക്ക് 100% വിജയം നേടിയതിനുള്ള അനുമോദനയോഗം നടന്നത്. പഠനം അവിടെനിന്നു തന്നെ തുടങ്ങാമെന്നു തീരുമാനിച്ചു.