May 22, 2011

വീഡിയോ എഡിറ്റിങ്


ഒമ്പതാം ക്ലാസ്സിലെ ഐ സി ടി ട്രെയിനിംഗിന്റെ ഭാഗമായി പഠിച്ച വീഡിയോ എഡിറ്റിങ് പ്രാവര്‍ത്തികമാക്കിയതാണിവിടെ. ട്രെയിനിംഗ് കഴിഞ്ഞു വന്നയുടനെയായിരുന്നു എസ് എസ് എല്‍ സി ക്ക് 100% വിജയം നേടിയതിനുള്ള അനുമോദനയോഗം നടന്നത്. പഠനം അവിടെനിന്നു തന്നെ തുടങ്ങാമെന്നു തീരുമാനിച്ചു.

3 comments:

tharakam said...

congras

heaven said...

അഭിനന്ദനങ്ങള്‍.
ശബ്ദം ആരുടേത്?

bhama said...

സംശയം എന്ത് ? ആരുടേതായിരിക്കും ?